Ninne Thedi Thedi lyrics from Symphony Malayalam movie. Directed by I. V. Sasi. Produced by M. N. Thankachan for EGNA Films. Starring Shiva, Anu Sasi, Swathi Varma, Riyaz Khan in lead roles. Music composed by Deepak Dev. Ninne Thedi Thedi song lyrics were written by Kaithapram. Sung by Vidhuprathap, Ganga, Deepak Dev.
Ninne Thedi Thedi Lyrics
നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾപ്പക്ഷി
പുലരിയോ സന്ധ്യയോ
എൻ ഓമലിൻ കരിമിഴികളിൽ
ഇളകുമീ തിരകളിൽ
വിഷാദമോ ചിരിനുരകളോ
അഴകേ അഴകേ നിൻ അഴകിനേഴഴകു
പൊൻതാരമേ നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾപ്പക്ഷി
അണിവിരൽ തരളമായ് – പൊൻ
തന്ത്രികൾ സ്വരതരളമായ്
മഴമുകിൽ മഞ്ചലിൽ മൂവന്തിതൻ
ലയ ലയനമായ്
അഴകേ അഴകേ നിൻ അഴകിനേഴഴക്
പൊൻതാരമേ നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾപ്പക്ഷി
ശിശിരം വരവായ് കുളിരിൻ ചിറകിൽ
ഒഴുകൂ സൗന്ദര്യമേ ഈ വഴിയേ
ശലഭം വരവായ് പനിനീർ ഇതളിൽ
ഇന്നെൻ ആത്മാവിലെ തേനലയിൽ
സ്വരമേ സ്വരമേ നിൻ മൊഴികളേഴഴക്
ല ലാലലാ ലലാലലലാലലാ
പൊൻതാരമേ നിൻ ചൊടികളിൽ ഏഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾപ്പക്ഷി
Comment if you see any mistake in these lyrics and our team will correct it !!!
Cast and Crew
Movie/Album: | Symphony |
Director: | I. V. Sasi |
Music: | Deepak Dev |
Lyrics: | Kaithapram |
Singer: | Vidhuprathap, Ganga, Deepak Dev |
Label: | |
Language: | Malayalam |
More Songs from Symphony