Uncategorized
Manamilla Song Lyrics | Thoppil Joppan Malayalam Movie Songs Lyrics

Manamilla Song Lyrics In Malayalam
മനമില്ലാ മനമോടെ പോയിടുന്നു നാം
ഇവിടുത്തെ സുഖവാസം കൈവിടുന്നു നാം
ഈ ഭവനത്തിങ്കൾ താമസം തീർന്നേപോയ്
ആനന്ദ വേളകൾ പോയേ പോയ്
ഈ പാനപാത്രങ്ങൾ താഴെ കമഴ്ത്തുന്നു
ദാഹ നീർ താന്നോരെ വിട നൽകൂ
സ്നേഹിതരെ പോവുകയായ് യാത്രചൊല്ലിടു
നിങ്ങൾ യാത്ര ചോല്ലിടൂ
Cast and Crew
Movie/Album: | |
Director: | |
Music: | |
Lyrics: | |
Singer: | |
Label: | |
Language: |