Lyricsmall
  • Home
  • Malayalam
  • Tamil
  • Hindi
  • English
  • Telugu
No Result
View All Result
  • Home
  • Malayalam
  • Tamil
  • Hindi
  • English
  • Telugu
No Result
View All Result
Lyricsmall
No Result
View All Result

Maarivil Song Lyrics | Ullasam Movie Songs Lyrics

Maarivil song lyrics from Ullasam Malayalam movie. Directed by Jeevan Jojo. Produced by Joe Kaithamattom, Christi Kaithamattom under the banner Kaithamattom Brothers. Starring Shane Nigam, Pavithra Lakshmi in lead roles. Music composed by Shaan Rahman. Maarivil lyrics were penend by Joe Paul. Sung by Sanah Moidutty, Harib Hussain.

Maarivil Song Lyrics

മാരിവില്‍ത്തൂവലേ കാതിലെ തേനലേ
പാതിയില്‍ മോഹമായ് പാറി നീ പോകവേ
നീലയാം വാനിലെ നീരെഴും മേഘമേ
വേനലിൽ നിന്നു നീ ദൂരെയോ മായവേ
നൂറു വര്‍ണ്ണങ്ങളും ചോരുമീ പൂവുപോല്‍
മാറിയോ ഞാനതോ തോന്നലോ
പ്രാണനില്‍ നീ തരും മാമയില്‍പ്പീലികള്‍
ഏറെ നാള്‍ ഓര്‍മ്മയായ് മാറുമോ
പാതിരാത്തെന്നലേ പാടി നീ വന്നതേ
ആരെയൊ കണ്ട നാള്‍ ചാരിയോ വാതിലെ
മാരിവില്‍ത്തൂവലേ കാതിലെ തേനലേ
പാതിയില്‍ മോഹമായ് പാറി നീ പോകവേ

പൂവല്ലിത്തുമ്പു കൊണ്ടുവോ
നോവുമ്പോഴെന്തു മിണ്ടുവാന്‍
മോഹങ്ങള്‍ നെയ്തു നിന്നുവോ
നീയെന്നില്‍ പെയ്തിറങ്ങുവാന്‍
രാമഴത്തുള്ളി ഈ മനസ്സുള്ളിലാദ്യമായ് വീണ നാള്‍
ഞാനറിഞ്ഞില്ലൊരാമഴത്തെല്ല് മാഞ്ഞിടും മൂകമായ്
കണ്ണ് മായപൊന്മയല്ലേ മിന്നി നിന്ന മോഹമല്ലേ
വെള്ളിമീനെ മെയ് മറന്നു കാത്തുനില്‍ക്കയായ്
നൂറു വര്‍ണ്ണങ്ങളും ചോരുമീ പൂവുപോല്‍
മാറിയോ ഞാനതോ തോന്നലോ
പ്രാണനില്‍ നീ തരും മാമയില്‍ പീലികള്‍
ഏറെ നാള്‍ ഓര്‍മ്മയായ് മാറുമോ
പാതിരാത്തെന്നലേ പാടി നീ വന്നതേ
ആരെയൊ കണ്ട നാള്‍ ചാരിയോ വാതിലെ
മാരിവില്‍ത്തൂവലേ കാതിലെ തേനലേ
പാതിയില്‍ മോഹമായ് പാറി നീ പോകവേ

Comment if you see any mistake in these lyrics and our team will correct it !!!

Cast and Crew

Movie/Album: Ullasam
Director: Jeevan Jojo
Music: Shaan Rahman
Lyrics: Joe Paul
Singer: Sanah Moidutty, Harib Hussain
Label: Sathyam Audios
Language: Malayalam

More Songs from Ullasam

Previous Post

Kadalazham Song Lyrics | EMI Movie Songs Lyrics

Next Post

Ingattu Nokku Song Lyrics | Chattambi Movie Songs Lyrics

Next Post
Ingattu Nokku Song Lyrics

Ingattu Nokku Song Lyrics | Chattambi Movie Songs Lyrics

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Pori Superoo Song Lyrics | Macherla Niyojakavargam | Krishna Kanth
  • Ra Ra Reddy. I’m Ready Song Lyrics | Macherla Niyojakavargam | Kasarla Shyam
  • Megham Karukatha Song Lyrics | Thiruchitrambalam | Dhanush
  • Thenmozhi Song Lyrics | Thiruchitrambalam | Dhanush
  • Saachitale Song Lyrics | Love Today | Pradeep Ranganathan
  • DMCA
  • Contact Us
  • Disclaimer
  • Submit Lyrics

© 2021 Lyricsmall.com All rights reserved

No Result
View All Result
  • Home
  • Malayalam
  • Tamil
  • Hindi
  • English
  • Telugu

© 2021 Lyricsmall.com All rights reserved